September 28, 2026

അത്തിമൂല കോളനിയിൽ ടി വി സെറ്റ് നൽകി

0
99be8c81-18ab-4887-9617-e31fda529451.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
ഓൺലൈൻ ക്ലാസുകളിൽ  പങ്കെടുക്കാൻ നിർവ്വാഹമില്ലാതിരുന്ന  മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ അത്തിമൂല കോളനിയിലെ വിദ്യാർത്ഥികൾക്ക്   ജിതിൻ ലാൽ അപ്പാട് സ്പോൺസർ ചെയ്ത ടി വി സെറ്റ് സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ പിന്തുണയോടുകൂടി സാമൂഹിക പ്രവർത്തകനായ പ്രകാശ് പ്രാസ്‌കോ എത്തിച്ചുനൽകി .
കോവിഡ് 19 ജാഗ്രത നിർദേശങ്ങൾ  പാലിച്ച ചടങ്ങിൽ  പ്രമോട്ടർ അമ്പിളി, പ്രവീൺ ഇ. ജെ  വിനു അത്തിമൂല തുടങ്ങിയവർ പങ്കടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *