May 19, 2024

ആറാട്ടുതറ കോമത്ത് വീട്ടിൽ രാമചന്ദ്രൻ നമ്പ്യാർ (85) നിര്യാതനായി.

0
Img 20200608 123350.jpg
മാനന്തവാടി: ആറാട്ടുതറ കോമത്ത് വീട്ടിൽ രാമചന്ദ്രൻ നമ്പ്യാർ (85) നിര്യാതനായി.. ഭാര്യ പരേതയായ അമ്മുക്കുട്ടി അമ്മ. മക്കൾ: സുധാകരൻ, ശോഭ, അനിൽകുമാർ, ഗിരീഷ് കുമാർ. മരുമക്കൾ: ശ്രീധരൽ, അനിഷ, ഷിനി. സഞ്ചയനം വ്യാഴാഴ്ച .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *