June 5, 2026

തിരുനെല്ലി ക്ഷേത്രത്തിൽ പിതൃതർപ്പണവും നാലമ്പലത്തിനകത്തെ ദർശനവും നിർത്തി വെച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ശ്രീ തിരുനെല്ലി ക്ഷേത്രത്തിൽ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ   പിതൃതർപ്പണവും  നാലമ്പലത്തിനകത്തെ ദർശനവും നിർത്തി വെച്ചു. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പദ്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ നിർദ്ദേശപ്രകാരമാണ് നിയന്ത്രണമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *