June 28, 2026

മീൻ പിടിക്കുന്നതിനിടെ കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി.

0
IMG-20200608-WA0201.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ. : പനമരം കാവടം പുഴയിൽ  മീൻ പിടിക്കുന്നതിനിടെ ഞായറാഴ്ച ഉച്ചക്ക്  കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

: നടവയൽവീട്ടിപ്പുര കോളനിയിലെ ഭരത (46)ൻ്റെ മൃതദേഹമാണ് തിരച്ചിലിനിടെ പനമരം സി എച്ച് റസ്ക്യു ടീമിന് ലഭിച്ചത്.
വൈകുന്നേരത്തോടെയാണ് മൃതേഹം ലഭിച്ചത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *