May 9, 2026

പഴശ്ശി ഗ്രന്ഥാലയം ഫസ്റ്റ് ബെൽ ഓൺലൈൻ പഠന സൗകര്യം ബിഗ് സ്ക്രീനിൽ

0
IMG_20181120_101412.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ   ഓൺലൈൻ  പഠനസൗകര്യം ലഭ്യമല്ലാത്ത മാനന്തവാടി പരിസരത്തുള്ള ഒന്നു മുതൽ 10 വരെയുള്ള വിദ്യാർത്ഥികൾക്ക്  മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം  09-06-2020 ചൊവ്വാഴ്ച മുതൽ ഗ്രന്ഥാലയത്തിൽ ബിഗ് സ്ക്രീനിൽ പഠന സൗകര്യം ഒരുക്കുന്നു. 
ബന്ധപ്പെടേണ്ട നമ്പർ 
04935 242756, 
94466 40764, 
9605849199
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *