June 28, 2026

കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ (KRFA) വയനാട് ജില്ല കമ്മറ്റി നിലവിൽ വന്നു

0
Screenshot_2020-06-08-17-20-11-092_com.miui_.gallery.png
By ന്യൂസ് വയനാട് ബ്യൂറോ
 അൻവർ ചെയർമാൻ :ഷാജി ജനറൽ കൺവീനർ
കൽപറ്റ: കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ (KRFA) വയനാട് ജില്ല കമ്മറ്റി നിലവിൽ വന്നു. ഓൺലൈൻ മീറ്റിങ്ങിൽ സംസ്ഥാന കോഡിനേഷൻ കമ്മിറ്റിയാണ് ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചത്‌.
ചെയർമാൻ: അൻവർ കെ സി മാനന്തവാടി  
കൺവീനർ: ഷാജി കല്ലടാസ് കൽപറ്റ
ട്രഷറർ:നിസാർ കെ കെ  സുൽത്താൻ ബത്തേരി
വൈസ് ചെയർമാൻ:
ഇല്യാസ് പിക്കാഡോ ആസിഫ് മാനന്തവാടി 
ജോയിൻ കൺവീനർ:  അബൂബക്കർ  മീനങ്ങാടി, അർജുൻ മേപ്പാടി
എന്നിവരും 
സെക്രട്ടറിയേറ്റ് മെമ്പർമാരായി ഷമീം കാവുമന്ദം, ഷിറാസ് ബത്തേരി, മഹബൂബ് മാനന്തവാടി, ഉമ്മർ ബത്തേരി, ഷബീർ ജാസ് കൽപ്പറ്റ, മമ്മൂട്ടി തരുവണ എന്നിവരെയും തെരഞ്ഞെടുത്തു യോഗത്തിൽ KRFA കണ്ണൂർ ജില്ലാ പ്രസിഡന്റ്
നൗഷിൽ തലശ്ശേരി  അധ്യക്ഷത വഹിച്ചു KRFA മലപ്പുറം ജില്ല സെക്രട്ടി നാസർ പാണ്ടിക്കാട് ഉൽഘാടനം ചെയ്തു. അൻവർ മാനന്തവാടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന  കോഡിനേറ്റർമാരായ മുസ്തഫ മാളിക്കുന്ന്, സവാദ്  കണ്ണൂർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. 
കമ്മിറ്റിയുടെ പ്രഖ്യാപനം KRFA മലപ്പുറം ജില്ല പ്രസിഡന്റ് മുജീബ് റഹ്മാൻ നിർവഹിച്ചു. നിസാർ ബത്തേരി  സ്വാഗതവും ഷാജി കൽപ്പറ്റയുടെ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *