November 7, 2026

കണ്ടെയ്ൻമെന്റ് സോണുകൾ പുന:ക്രമീകരിച്ചു : വിവാദം ബാക്കി.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ 6, 7,  9, 10, 11, 12, 13, 14, 15, 16, 22, 23, 24, 32  വാർഡുകൾ കണ്ടൈൻമെന്റ് സോണുകളായി നിലനിർത്തിയും  1, 2, 3, 4, 5, 8 ,17, 18, 19, 20, 21, 25, 26, 27, 28,  29, 30, 31, 33, 34, 35 വാർഡുകൾ കണ്ടൈൻമെന്റ് സോണുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയും ജില്ലാ കലക്ടർ ഉത്തരവായി. മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോണാക്കിയതിൽ നഗര സഭക്കെതിരെ യു. ഡി.എഫ്. ആരോപണമുന്നയിച്ചിരുന്നു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *