May 6, 2024

കൽപ്പറ്റ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽബഡ്സ് സ്ക്കൂൾ നവീകരിച്ചു

0
01.jpg
  
കൽപ്പറ്റ: കൽപ്പറ്റ ലയൺസ് ക്ലബ് യു എസ് എയിലെ സിലിക്കൺ വാലി ലയൺസ്ഫൗണ്ടേഷന്റെ സഹകരണത്തോടെ കൽപ്പറ്റ മുണ്ടേരിയിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്ക്കൂളിന്റെ നവീകരിച്ച  കെട്ടിടത്തിന്റെ ഉദ്ഘാടനം സി.കെ.ശശീന്ദ്രൻ എം എൽ എ നിർവഹിച്ചു. കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ സനിത ജഗദീഷ് അധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ഡോ.എസ്.രാജീവ് മുഖ്യ പ്രഭാഷണം നടത്തി.കൽപ്പറ്റ ലയൺസ് ക്ലബ് പ്രസിഡന്റ് ടി.വി.അശോക് സ്വാഗതവും  പറഞ്ഞു.സെക്രട്ടറി ഡോ.റോജസ് സെബാസ്റ്റ്യൻ , ട്രഷറർ ഷിബു താമരച്ചാൽ, ഡോ.ഒ.വി.സനൽ, പ്രൊ.വർഗ്ഗീസ് വൈദ്യർ, യോഹന്നാൻ മറ്റത്തിൽ, സി.പി. സുധീഷ്, കൽപ്പറ്റ മുൻസപ്പൽ കൗൺസിലർമാരായ പി.പി. ആലി, ടി.ജെ. ഐസക്, പിടിഎ പ്രസിഡന്റ് പി. ഈശ്വരൻ നമ്പൂതിരി എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *