കൂട്ടുകാരിയുടെ വിവാഹത്തിന് പോയ യുവതിയെ കാണാതായതായി പരാതി.
താനൂർ കമ്പനി പടിക്ക് പടിഞ്ഞാറ് വശം ചേന്നല്ലൂർ ഇസ്മയിലിന്റെ മകൾ ഷെറി 18 വയസ്സ് ഇന്നെലെ ഉച്ചക്ക് (08-06-2020)ഒരു മണിമുതൽ കാണ്മാനില്ല. കൂട്ടുകാരിയുടെ കല്ല്യാണത്തിന് എന്ന് പറഞ്ഞു വീട്ടിൽ നിന്നും പോയതാണ്. കണ്ട് കിട്ടുന്നവർ താനൂർ പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന ഫോൺ നമ്പറിലോ ബന്ധപെടണം.
അലി
9142268466
അഷ്‌റഫ്
9567439713
Leave a Reply