November 7, 2026

കര്‍ഷകസഭയും ഞാറ്റുവേലചന്തയും നാളെ

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കര്‍ഷക സഭ ഞാറ്റുവേല ചന്ത
കഴക്കൂട്ടം കൃഷിഭവന്‍റെ ആഭിമുഖ്യത്തില്‍ കാട്ടായിക്കോണം ഗവണ്‍മെന്‍റ് യു.പി.എസ്. സ്കൂളില്‍ വച്ച് നാളെ  രാവിലെ 11 മണിയ്ക്ക് കര്‍ഷകസഭയും ഞാറ്റുവേലചന്തയും സംഘടിപ്പിക്കുന്നു. കൂടാതെ ഇതോടനുബന്ധിച്ച് ഒരുകോടി ഫലവൃക്ഷത്തൈകളുടെ വിതരണവും 
ഉണ്‍ണ്ടായിരിക്കുന്നതാണ്. കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിലവിലുളള സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും കര്‍ഷകസഭയും ഞാറ്റുവേലചന്തയും .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *