July 19, 2026

അയല്‍ക്കാരിയെ മര്‍ദ്ദിച്ചു പരിക്കേൽപ്പിച്ച സംഭവത്തില്‍ അച്ഛനും മകനും അറസ്റ്റില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട; അയല്‍ക്കാരിയായ സ്ത്രീയെ മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ അച്ഛനെയും മകനെയും തൊണ്ടര്‍നാട് പോലീസ് അറസ്റ്റു ചെയ്തു.കോറോം ചിറമൂല തലപ്പുഞ്ചയില്‍ ബെന്നി(52) മകന്‍ സാലസ്(21)എന്നവരെയാണ് എസ് ഐ മഹേഷും സംഘവും അറസ്റ്റ് ചെയ്തത്.ഇവരുടെ മര്‍ദ്ദനത്തില്‍ സ്ത്രീയുടെ കൈ പൊട്ടി ചികിത്സയിലാണ്.സ്ത്രീയുടെയും അയല്‍ക്കാരുടെയും പരാതിപ്രകാരം  കേസന്വേഷിക്കാന്‍ ചെന്ന പോലീസുകാര്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് പ്രതിയും കുടുംബവും കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *