July 19, 2026

രോഗമുക്തി നേടിയ പോലീസുകാർക്ക് സ്വീകരണം. : സാദരം ജില്ലാ തല ഉദ്ഘാടനവും നാളെ .

0
IMG-20200609-WA0351.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് 19  രോഗമുക്തി നേടി തിരികെ ഡ്യൂട്ടിയിൽ പ്രവേശിക്കുന്ന പോലീസുദ്യോഗസ്ഥരെ നാളെ രാവിലെ 10 മണിക്ക് മാനന്തവാടി പോലീസ് സ്റ്റേഷനിൽ വെച്ച് നടക്കുന്ന സ്വീകരണ ചടങ്ങിൽ ആദരിക്കുകയും തുടർന്ന് നടക്കുന്ന “ജാഗ്രത അതിജീവനം” എന്ന ജില്ലയിലെ പരിപാടിയും, ബോധവൽക്കരണ ആരോഗ്യപ്രവർത്തകരെ പോലീസും എസ്.പി.സി കേഡറ്റുകളും ചേർന്ന് ആദരിക്കുന്ന “സാദരം” എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ആർ . ഇളങ്കോ 

ഐ.പി.എസ് നിർവ്വഹിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *