April 29, 2024

തണ്ടർബോൾട്ട് കമാൻഡോയെ കാട്ടുപോത്ത് ആക്രമിച്ചു.

0
മാനന്തവാടി: തലപ്പുഴ മക്കിമലയിൽ  മാവോയിസ്റ്റ് വിരുദ്ധ ഡ്യൂട്ടിക്കിടെ തണ്ടർബോൾട്ട് കമാൻഡോയെ കാട്ടുപോത്ത് ആക്രമിച്ചു.  തലപ്പുഴ പോലീസ് സ്റ്റേഷനിലെ   കമാൻഡോക്കാണ്  പരിക്കേറ്റത്.  ഇദ്ദേഹത്തെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു  സംഭവം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *