June 28, 2026

വെള്ളമുണ്ട വാരാമ്പറ്റ ആറങ്ങാടൻ അബ്ദുള്ള [51] നിര്യാതനായി

0
IMG-20200611-WA0176.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
വെള്ളമുണ്ട
            വാരാമ്പറ്റ ആറങ്ങാടൻ അബ്ദുള്ള [51]  നിര്യാതനായി. .ഭാര്യ ഹാജറ .പരേ.. പോക്കറി റെയും മന്ദം കണ്ടി അലീമയുടെയും മകനാണ്. വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എ.മൊയ്തു, ബഷീർ ദുബൈ, മറിയം, ആസ്യ എന്നിവർ സഹോദരങ്ങളാണ് . കോൺഗ്രസ്സ് വാർഡ് കമ്മിറ്റി അംഗമായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *