April 18, 2024

വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

0
വൈദ്യുതി മുടങ്ങും
പുല്‍പ്പള്ളി സെക്ഷനിലെ കൂനന്‍തേക്ക്, താനിതെരുവ്, പി.ആര്‍.സി, ചെറ്റപ്പാലം, ഷെഡ്, ചെറിയകുരിശ്, വലിയകുരിശ്, പള്ളിപ്പടി, ചീയമ്പം, ചെട്ടിപ്പാമ്പ്ര ഭാഗങ്ങളില്‍ ഇന്ന് (വെള്ളി) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
     പടിഞ്ഞാറത്തറ സെക്ഷന്‍ പരിധിയില്‍  ഇന്ന് (വെള്ളി) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
    കല്‍പ്പറ്റ സെക്ഷനിലെ സിവില്‍സ്റ്റേഷന്‍, എസ്.കെ.എം.ജെ, എസ്.പി ഓഫീസ്, മുവറ്റിക്കുന്ന്, ഐ.ടി.ഐ ഭാഗങ്ങളില്‍ ഇന്ന് (വെള്ളി) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
   പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ശശിമല, സി വി കവല, പാറക്കടവ്, ഗോവിന്ദന്‍കുന്ന്, വണ്ടിക്കടവ് ഭാഗങ്ങളില്‍ ഇന്ന് (വെള്ളി) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *