കേരള സ്റ്റോര്‍സ് ആന്റ് പര്‍ച്ചേസ് മാന്വല്‍ പ്രകാരം വിതരണക്കാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു
ടെണ്ടര്‍ ക്ഷണിച്ചു
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി മഴ കോട്ട്, കയ്യുറകള്‍, ഗം ബൂട്ട്‌സ്, കുട, പവര്‍ ബാങ്ക്, കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, പോര്‍ട്ടബിള്‍ പ്രൊജക്ടര്‍ എന്നിവ വിതരണം ചെയ്യുന്നതിനായി കേരള സ്റ്റോര്‍സ് ആന്റ് പര്‍ച്ചേസ് മാന്വല്‍ പ്രകാരം വിതരണക്കാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം അനുബന്ധ രേഖകള്‍ എന്നിവ കളക്‌ട്രേറ്റില്‍ നിന്നും 600 രൂപ നിരക്കില്‍ ലഭിക്കും. ഫോണ്‍. 04936204151 .

Leave a Reply