May 7, 2024

കോണ്‍ഗ്രസ് മുട്ടില്‍ മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് തൊട്ടിത്തറ സെബാസ്റ്റ്യന്‍(85)നിര്യാതനായി.

0
Zwob Sebastien 85 Kalpetta.jpg
കൽപ്പറ്റ: 
കാക്കവയല്‍
കോണ്‍ഗ്രസ് മുട്ടില്‍ മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് തൊട്ടിത്തറ സെബാസ്റ്റ്യന്‍(85)നിര്യാതനായി. ഭാര്യ:പരേതയായ അന്നക്കുട്ടി. മക്കള്‍:പോള്‍, പരേതനായ ജോണി, മേരിക്കുട്ടി,മോളി(ക്ലാര), ആനീസ്, ബിജു, റാണി, ലിസി, ലൂസി, ജോസഫ്. മരുമക്കള്‍: മോളി പ്ലാക്കണ്ടിയില്‍, ജോയി ആക്കാമറ്റം, ടെസി അറയ്ക്കല്‍, ബെന്നി പുതുക്കുളം, സണ്ണി തടത്തില്‍, ജിജി കാക്കരക്കുന്നേല്‍, വിനോയ് നീറാംപുഴ, സ്റ്റെനി മേത്രക്കാവില്‍,ബിജു കുറുമ്പാലക്കാട്ട്, നയന എളബ്ലാശേരി .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *