June 28, 2026

കോവിഡ് കെയര്‍ സെന്ററുകളായി ഏറ്റെടുത്ത സ്ഥാപനങ്ങൾ വിട്ടു നൽകി തുടങ്ങി.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പ
കോവിഡ് കെയര്‍ സെന്ററുകളായി ഏറ്റെടുത്ത ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഹോസ്പിറ്റാലിറ്റി യൂണിറ്റുകള്‍ എന്നിവ നിലവില്‍ ക്വാറന്‍ീനില്‍ താമസിക്കുന്നവര്‍ ഒഴിഞ്ഞു പോകുന്ന മുറയ്ക്ക് ഇത്തരം സ്ഥാപനങ്ങളുടെ കൈവശക്കാര്‍ക്ക് തിരികെ നല്‍കുവാന്‍ തീരുമാനിച്ചു.
എന്നാല്‍ അടിയന്തിര സാഹചര്യമുണ്ടാകുന്ന പക്ഷം ഇത്തരം സ്ഥാപനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് ഏറ്റെടുക്കാവുന്നതും ആവശ്യം കഴിയുന്ന മുറയ്ക്ക് തിരിച്ചു നല്‍കാവുന്നതുമാണന്ന്  ജില്ലാ കലക്ടർ അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *