June 28, 2026

വയനാട്ടിൽ ഐ.ടി.പ്രൊഫഷണല്‍ കരാര്‍ നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓഫീസില്‍ ഐ.ടി.പ്രൊഫഷണല്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് എസ്.ടി. വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  ബിരുദവും പി.ജി.ഡി.സി.എ.യുമോ എം.സി.എ. യോ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സോ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷ ജൂണ്‍ 20 നകം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എ. ജില്ലാ ഓഫീസ്, കളക്‌ട്രേറ്റ്, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 04936 205959
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *