June 28, 2026

അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം ആചരിച്ചു.

0
04.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ : അന്താരാഷ്ട്ര ബാല വേല  വിരുദ്ധ ദിനത്തോടനുബന്ധിച്ചു  ചൈൽഡ് ലൈൻ വയനാട്, ജില്ലാ ലീഗൽ സർവീസസ്   അതോറിറ്റി ക്യാമ്പയിൻ എഗൈൻസ്റ്റ്  ചൈൽഡ് ലേബർ ,  സീഡ് വയനാട്  എന്നിവയുടെ  സംയുക്താഭിമുഖ്യത്തിൽ  ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പൊതുജന ബോധവത്കരണ  പരിപാടികൾ സംഘടിപ്പിച്ചു. കൽപറ്റയിൽ നടന്ന ജില്ലാതല പരിപാടി സബ് ജഡ്‌ജും ജില്ലാ ലീഗൽ സർവീസസ്  അതോറിറ്റി  സെക്രട്ടറിയുമായ  കെ രാജേഷ് ഉദ്ഘാടനം  ചെയ്തു. ജില്ലാ ലേബർ ഓഫീസർ കെ സുരേഷ്  അധ്യക്ഷത വഹിച്ചു. ചൈൽഡ് ലൈൻ പ്രൊജക്റ്റ്‌ ഡയറക്ടർ  സി  കെ ദിനേശൻ, സോഷ്യൽ ഇനിഷ്യറ്റീവ്  എക്സിക്യൂട്ടീവ്  അജ്മൽ സാജിദ്, ടി  വി രവീന്ദ്രൻ  എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *