June 28, 2026

സുഭിക്ഷ പദ്ധതിയുടെ ഭാഗമായി കപ്പ കൃഷി ആരംഭിച്ചു

0
IMG-20200612-WA0140.jpg
By ന്യൂസ് വയനാട് ബ്യൂറോ

തൃശ്ശിലേരി :സിപിഐഎം മുള്ളൻകൊല്ലി ബ്രാഞ്ചിന്റെ  നേതൃത്വത്തിൽ നടക്കുന്ന കപ്പകൃഷി ഉദ്ഘാടനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ  പി വി സഹദേവൻ ഉദ്ഘാടനം ചെയ്തു. സുഭിക്ഷ പദ്ധതിയുടെ ഭാഗമായി ബ്രാഞ്ച് അംഗങ്ങൾ രണ്ട് ഏക്കർ സ്ഥലത്ത് കൃഷി ചെയ്യാൻ ആരംഭിച്ചു. ലോക്കൽ സെക്രട്ടറി ബിജു കുഞ്ഞുമോന്റെ  അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ബ്രാഞ്ച് സെക്രട്ടറി സി ആർ സതീഷ് ബാബു സ്വാഗതവും ചന്ദ്രിക  നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *