June 28, 2026

പള്ളിയിലേക്കുള്ള ഹാൻഡ് ഫ്രീ സാനിറ്റൈസർ സ്റ്റാൻഡ് കൈമാറി

0
IMG-20200612-WA0110.jpg
By ന്യൂസ് വയനാട് ബ്യൂറോ
പീച്ചങ്കോട് 
ലോക്ക് ഡൗണിനു ശേഷം പള്ളികൾ തുറക്കാനിരിക്കുന്ന സാഹചര്യത്തിൽ രോഗപകർച്ച തടയുന്നതിന്റെ ഭാഗമായി പീച്ചങ്കോട് KMCC പള്ളിയിലേക്ക് കൈതൊടാതെ ഉപയോഗിക്കാൻ സാധിക്കുന്ന സാനിറ്റൈസർ സ്റ്റാൻഡ് മഹല്ല് കമ്മിറ്റിക്ക് കൈമാറി 
KMCC പ്രസിഡന്റ് മമ്മൂട്ടി, നവാസ്, ശിഹാബ് ആയത്, എന്നിവർചേർന്നു മഹല്ല് പ്രസിഡന്റ് കുഞ്ഞബ്ദുള്ള ഹാജിക്കും സെക്രട്ടറി സിദ്ധീഖ് മാഷിനും കൈമാറി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *