November 7, 2026

ജവഹർലാൽ നെഹ്റു വായനശാലയ്ക്ക് ടി.വി. വാങ്ങി നൽകി.

0
IMG-20200612-WA0204.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ഓൺ ലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കുന്നതിന്നായി എടവക പഞ്ചായത്ത് പാണ്ടികടവ് ജവഹർലാൽ നെഹ്റു വായനശാലയ്ക്ക് പാണ്ടി കടവ് കെ.എസ്.യു.,  യൂത്ത് കോൺഗ്രസ് കമ്മറ്റികൾ ചേർന്ന് ടി.വി. വാങ്ങി നൽകി, മുൻ മന്ത്രി പി.കെ.  ജയലക്ഷ്മി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷൈനി ജോർജ് അദ്ധ്യക്ഷത വഹിച്ചു.  വിനോദ് തോട്ടത്തിൽ, കമ്മനമോഹനൻ, അസീസ് വാളാട്, ജോർജ് പടകൂട്ടിൽ ജോഷി വാണക്കുടി, അബ്ദുള്ള പാണ്ടിക്കടവ്, ഉമ്മർ, ശാന്ത, കെ.ടി.  പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *