April 27, 2024

വയനാട് ചുരത്തിൽ ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
.വയനാട് ചുരത്തിൽ ബൈക്ക് ഉപേക്ഷിച്ച നിലയിൽ
കണ്ടെത്തി
     ചുരത്തിലെ ഒമ്പതാം  വളവിനും എട്ടാം  വളവിനും ഇടയിലായി താഴെ വ്യൂപോയന്റിൽ ടവർ ലൈനു സമീപത്തായി *KL- 55 – AA – 464* നമ്പറിലുള്ള *TVS NTORQ* ബൈക്ക് 10 ദിവസത്തിലധികമായി ഉപേക്ഷിച്ച നിലയിൽ ഉള്ളത് ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെ ശ്രദ്ധയിൽ പ്പെട്ടത്. ഈ വാഹനത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു. 
പ്രസിഡന്റ്              :9946935923
ജനറൽ സെക്രട്ടറി : 9645248565
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *