June 29, 2026

ആറങ്ങാടൻ അബ്ദുള്ള [ അബു ] യുടെ നിര്യാണത്തിൽ അനുശോചിച്ചു

0
IMG-20200614-WA0390.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാരാമ്പറ്റ:- ആറങ്ങാടൻ അബ്ദുള്ള [ അബു ] യുടെ നിര്യാണത്തിൽ  അനുശോചിച്ചു.   അനുസ്മരണം ജൂൺ 14 ന് ഞായറാഴ്ച   ലീഗ് ഓഫീസിൽ വെച്ച് നടന്നു. മുസ്ലിം ലീഗ് സീനിയർ നേതാവ് ഏ.സി. മായൻ ഹാജി അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട്.വി.വി.ബാലൻ, പഞ്ചായത്ത് മെമ്പർ ലേഖ പുരുഷോത്തമൻ ,പി.ഒ.നാസർ,  എൻ.കെ.റഹീസ്, സിറാജ്കമ്പ, സി.കെ.നാസർ, കെ.എൻ.സുരേഷ് ബാബു, പി.മൊയ്തൂട്ടി എന്നിവർ പ്രസംഗിച്ചു. ടി.കെ.മമ്മൂട്ടി സ്വാഗതവും, പി.ഉസ്മാൻ നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *