October 8, 2026

വാളാരംകുന്നു കോളനിയിൽ പഠനസഹായ കേന്ദ്രം ആരംഭിച്ചു

0
IMG-20200607-WA0094.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാളാരംകുന്നു കോളനിയിൽ പഠനസഹായ കേന്ദ്രം ആരംഭിച്ചു.
തിരുവനന്തപുരം മാർ ബസേലിയോസ് എൻജിനീയറിങ് കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്‌മയുടെ സഹായത്തോടെ 
 വെള്ളമുണ്ട പഞ്ചായത്തിലെ വാളാരം കുന്ന് കോളനിയിൽ സാസ്കാരിക നിലയത്തിൽ ആരംഭിച്ച പഠന സഹായകേന്ദ്രം മാനന്തവാടി എം.എൽ.എ ഒ.ആർ കേളു ഉദ്‌ഘാടനം ചെയ്തു.
വാർഡ് മെമ്പർ  ചാക്കോ വണ്ടംകുഴി, എം പി ഉസ്മാൻ മാസ്റ്റർ
 കെ ടി ലത്തീഫ് ,വാരാമ്പറ്റ ഗവ: ഹൈസ്‌കൂൾ പി.ടി.എ പ്രസിഡണ്ട്
പി എ  അസീസ് ,ശാക്കിർ ടി.എച് അധ്യാപകർ  തുടങ്ങിയവർ പങ്കെടുത്തു
 
വാരാമ്പാറ്റ ഗവ: ഹൈസ്കൂളുമായി ബന്ധപ്പെട്ട പഠന സൗകര്യം ഇല്ലാത്ത കോളനികളിൽ അടുത്ത ദിവസങ്ങളിൽ പഠനസഹായ കേന്ദ്രങ്ങൾ ആരംഭിക്കും.
 സാമൂഹിക വിദ്യാഭ്യാസ പ്രവർത്തകൻ കെ.ടി ലത്തീഫിന്റെ നേതൃത്വത്തിലാണ് പഠന സഹായ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *