October 7, 2026

ആരോഗ്യകേരളം വയനാട് ടെന്‍ഡര്‍ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

ടെന്‍ഡര്‍ ക്ഷണിച്ചു
       ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാധനസാമഗ്രികള്‍ ലഭ്യമാക്കുന്നതിന് വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ആരോഗ്യകേരളം വയനാട് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂണ്‍ 16 മുതല്‍ കൈനാട്ടിയിലെ ആരോഗ്യകേരളം ജില്ലാ ഓഫിസില്‍ നിന്ന് ടെന്‍ഡര്‍ ഫോറം ലഭിക്കും. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂണ്‍ 20 വൈകീട്ട് അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04936 202771. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *