October 7, 2026

ഡോ.ബല്‍പ്രീത് സിങ് വയനാട്ടിൽ അസിസ്റ്റന്റ് കളക്ടറായി ചുമതലേറ്റു.

0
PRW_680-Asst.-collector-Balpreeth-Singh-1.jpg
By ന്യൂസ് വയനാട് ബ്യൂറോ
അസിസ്റ്റന്റ് കളക്ടര്‍
ഡോ.ബല്‍പ്രീത് സിങ് ചുമതലേറ്റു


      വയനാട് ജില്ലയുടെ അസിസ്റ്റന്റ് കളക്ടറായി ഡോ.ബല്‍പ്രീത് സിങ് ചുമതലയേറ്റു. 2019 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥനായ ഇദ്ദേഹം പഞ്ചാബ് ബട്ടിന്ദ സ്വദേശിയാണ്. തിങ്കളാഴ്ച്ച രാവിലെ കളക്‌ട്രേറ്റിലെത്തിയ  ബല്‍പ്രീത് സിങ് ജില്ലാകളക്ടര്‍ ഡോ.അദീല അബ്ദുളളയുടെ മുമ്പാകെയാണ് ചുമതലയേറ്റത്.  ബല്‍വീന്ദര്‍ സിങ്ങിന്റെയും    ജസ്വിന്തര്‍ കൗറിന്റെയും മകനാണ്.  പതിനാല് ദിവസത്തെ ക്വാറന്റീന് ശേഷമാണ് ഇദ്ദേഹം ജില്ലയിലെത്തിയത്. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *