June 28, 2026

ഓൺലൈൻ പഠനത്തിന് ടെലിവിഷൻ നൽകി

0
IMG-20200615-WA0319.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
ഓൺലൈൻ പഠനം സാധ്യമാകാതിരുന്ന  മീനങ്ങാടി ഗ്രാമപഞ്ചായത്തു  മലക്കാട് ഭാഗത്തുള്ള കുട്ടികൾക്കായി  സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ  ഭാർഗവി കോളിയാടി യുടെ സഹായത്തോ ടെ സാമൂഹിക പ്രവർത്തകനും  സോഷ്യൽ സർവീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി യുമായ  പ്രകാശ് പ്രാസ്‌കോ ടെലിവിഷൻ   എത്തിച്ചു നൽകി 
ചടങ്ങിൽ  മലക്കാട് കൂട്ടായ്‍മയിലെ   ഷിബു ഷിനു,,സുധാകരൻ പാക്കുന്നേൽ, രവീന്ദ്രൻ കുപ്പാടി എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *