September 26, 2026

പ്രവാസികളുടെ അവകാശം നിഷേധിക്കുന്ന സര്‍ക്കാര്‍ സമീപനത്തിനെതിരെ പ്രതിഷേധ സംഗമം

0
9329af05-e5c9-4561-8f91-db4e31c7a20b.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പ്രവാസികളുടെ നാട്ടിലെത്താനുള്ള അവകാശം നിഷേധിക്കുന്ന സര്‍ക്കാര്‍ സമീപനം  തിരുത്തണമെന്നാവശ്യപ്പെട്ട് ജില്ലയിലെങ്ങും മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം  സംഘടിപ്പിച്ചു. കല്‍പ്പറ്റ മുനിസിപ്പല്‍ സംഗമം ജില്ലാലീഗ് സെക്രട്ടറി സി.മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലംലീഗ് പ്രസിഡണ്ട് റസാഖ് കല്‍പ്പറ്റ മുഖ്യപ്രഭാഷണം നടത്തി. എ.പി ഹമീദ്  അധ്യക്ഷത വഹിച്ചു. പി.പി ഷൈജല്‍, സി.ടി ഉനൈസ്, കെ കെ കുഞ്ഞമ്മദ്, സലാം മുണ്ടേരി, കെ.കെ നൗഫല്‍ സംസാരിച്ചു. കെയംതൊടി മുജീബ് സ്വാഗതവും, വി.ടി റഹൂഫ്  നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *