September 28, 2026

ചേലൂരിൽ കോളനികളിൽ ടി.വി. നൽകി.

0
IMG-20200616-WA0048.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഓൺലൈൻ ക്ലാസ് ഉദ്ഘാടനം                               ചേലൂർ..നവോദയ വായനശാലയിൽ സമീപ കോളനികളിൽ നിന്നും വരുന്ന കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസ് ഉദ്ഘാടനം 11-ാം വാർഡ് മെമ്പർ ഗോപി നിർവ്വഹിച്ചു.  അസ്സീസി സ്ക്കൂൾ ഹെഡ്മിസ്ട്രസ്  സിസ്റ്റർ ആനി ടോം ബി ആർ സി അംഗം വിവേക് സായ് കൃഷ്ണ അധ്യാപിക ആർ ബീന എന്നിവർ സംസാരിച്ചു. കൂടാതെ ട്രൈബൽവകുപ്പും ഒരു ടി. വി കോളനിൽ നൽകിയിട്ടുണ്ട്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *