June 29, 2026

കെ.എസ്.ആർ.ടി.ഇ.എ യൂണിറ്റ് രണ്ട് ടി.വി. നൽകി

0
IMG-20200615-WA0113.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഒറ്റയ്ക്കല്ല ഒപ്പമുണ്ട് പഠിക്കട്ടെ കുട്ടികൾ ടി.വി.ചലഞ്ചിൻ്റെ ഭാഗമായി കെ.എസ്.ആർ.ടി.ഇ.എ, സി.ഐ.ടി.യു മാനന്തവാടി യൂണിറ്റ് രണ്ട് ടി.വി. നൽകി.ഗ്യാരേജിൽ നടന്ന ചടങ്ങ് മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് ഉദ്ഘാടനം ചെയ്തു.എൻ.സി.സദാനന്തൻ അദ്ധ്യക്ഷത വഹിച്ചു.കെ.ജെ.റോയി, എം.റെജീഷ്, കെ.ടി.വിനു, എ.ടി.ഒ സുനിൽ കുമാർ, സീനിയർ സൂപ്രണ്ട് സുദീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *