May 2, 2024

ആയിരകണക്കിന് ഈട്ടിമരങ്ങൾ ഉണക്കാൻ ശ്രമം. : പരാതി നൽകി.

0
Img 20200616 Wa0001.jpg
കാട്ടിക്കുളം   അരണപാറ ബ്രഹ്മഗിരി എസ്റ്റേററിൽ ആയിരകണക്കിന് ഈട്ടിമരങ്ങൾ ഉണക്കാൻ ശ്രമം   അരണ പാറ ബ്രഹ്മഗിരി ബി എസ്റ്റേററിലാണ് ആറായിരത്തി അഞ്ഞൂറില തികം രാജ കിയ വൃക്ഷ ഗണത്തിൽ പെട്ട ഈട്ടിമരങ്ങളുടെ തോല് ചെത്തി കാതലിൽ ഉളികൊണ്ട് നമ്പർ ഇട്ടിരിക്കുന്നത് അനധികൃതമായാണ് ഇതിനാൽ കോടികണക്കിന് രൂപ മൂല്യമുള്ള ഈ ട്ടി മരങ്ങൾ ഉണങ്ങി നശിക്കാൻ കാരണമാകുമെന്ന് ആരോപണമുണ്ട് എന്നാൽ പ്രസ്തുത 450 ഏക്കർ എസ്റ്റേറ്റിൽ വിവരവകാശ രേഖ പ്രകാരം 144 ഏക്കർ 75 സെന്റ് നിക്ഷ്പത വനഭൂമി ഉണ്ടന്നാണ് രേഖ ഇത് ഭാഗത്താണന്ന് അളന്ന് തിട്ടപെടുത്തിയില്ലന്നിരക്കേവനഭൂമി കടന്ന് പോകുന്ന സ്ഥലത്ത് എസ്റ്റേറ്റ് ബ്ലഗ്ലാവിലേക്ക് മെറ്റലിട്ട് നിരത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട് കൂടാതെ വനഭൂമി തിരിക്കാതെ അനധികൃതമായി കമ്പിവേലി നിർമ്മാണവും നടക്കുന്നുണ്ട് അടിയന്തരമായി നിർമ്മാണ പ്രവർത്തി നിർത്തിവെക്കണമെന്നാവിശ്യപ്പെട്ട് വനം വകുപ്പ് മന്ത്രിക്കും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കും പ്രകൃതിസംരക്ഷണ സമിതി പരാതി നൽകിയിട്ടുണ്ട്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *