September 26, 2026

ജുനൈദ് കൈപ്പാണി കേരള മദ്യവർജ്ജന ബോധവൽക്കരണ സമിതി സംസ്‌ഥാന വർക്കിംഗ് പ്രസിഡന്റ്

0
IMG-20200616-WA0150.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റഃ
ഇരുപത്തൊന്ന് വർഷമായി കേരളത്തിലെ മദ്യവിരുദ്ധ മുന്നേറ്റങ്ങളിൽ സജീവമായിട്ടുള്ള കേരള മദ്യവർജ്ജന ബോധവൽക്കരണ സമിതി(Reg.No.P.64/99) സംസ്ഥാന വർക്കിംഗ് പ്രസിഡന്റായി ജുനൈദ് കൈപ്പാണിയെ  തിരെഞ്ഞെടുത്തു. 
സംസ്ഥാന രക്ഷാധികാരി ഡോ.തോളൂർ ശശിധരന്റെ അധ്യക്ഷതയിൽ ചേർന്ന 
ഓൺലൈൻ ജനറൽ ബോഡി യോഗത്തിലാണ് തിരഞ്ഞെടുത്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *