May 2, 2024

പ്രവാസികൾക്കെതിരെയുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് പഞ്ചായത്ത് കാര്യാലയത്തിനു മുന്നിൽ മുസ്ലിം ലീഗ് പ്രതിഷേധം

0
Img 20200615 Wa0167.jpg
 
കാട്ടിക്കുളം: പ്രവാസികൾക്കെതിരെയുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് തിരുനെല്ലി പഞ്ചായത്ത് കാര്യാലയത്തിനു മുന്നിൽ തിരുനെല്ലി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിഷേധം നടത്തി.  പ്രളയകാലങ്ങളിൽ കേരളത്തെ അതിജീവിക്കാൻ സഹായഹസ്തങ്ങളുമായി മുന്നോട്ട് വന്ന പ്രവാസകളോട് ഈ മഹാമാരി കാലത്ത് സ്വന്തം നാട്ടിലെത്താൻ ശ്രമിക്കുന്നവരോട് കൊടും വഞ്ചനയാണ് പിണറായി സർക്കാർ കാണിക്കുന്നതെന്നും , എത്രയും വേഗം പ്രവാസികളെ നാട്ടിലെത്തിക്കാൻ നടപടി എടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മാനന്തവാടി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹാരിസ് ഉദ്ഘാടനം നിർവഹിച്ചു. നിശാന്ത് ,ജംഷീദ്, ഹുസൈൻ, നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *