May 2, 2024

ഫസ്റ്റ് ബെൽ പ്രാദേശിക പാഠശാലയിലേക്ക് ടെലിവിഷൻ നൽകി കെ.ജി.ഒ. എ.

0
Img 20200616 Wa0173.jpg
മാനന്തവാടി നഗരസഭ
ഫസ്റ്റ് ബെൽ പ്രാദേശിക പാഠശാലയിലേക്ക് ടെലിവിഷൻ നൽകി 
മാനന്തവാടി :- ഓൺലൈൻ പഠന സൗകര്യമൊരുക്കി മാനന്തവാടി നഗരസഭയിൽ ഒണ്ടയങ്ങാടി മുരിക്കും തേരി കോളനിയിൽആരംഭിച്ച ഫസ്റ്റ് ബെൽ പ്രാദേശിക പഠനകേന്ദ്രത്തിന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ടെലിവിഷൻ നൽകി. നഗരസഭ ചെയർമാൻ വി.ആർ. പ്രവിജിന്റെ അധ്യക്ഷതയിൽ
എം.എൽ.എ ഒ ആർ. കേളു ഏറ്റുവാങ്ങി.
വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.ടി. ബിജു , ഡിവിഷൻ കൗൺസിലർ എൽസമ്മ തോമസ് KGOA ഭാരവാഹികളായ സീസർ ജോസ്, കൃഷ്ണൻകുട്ടി, ടി.കെ. സുരേഷ്, രമ സനൽ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *