September 27, 2026

അമിത വൈദ്യുതി ബിൽ: മാനന്തവാടിയിലും നിൽപ്പ് സമരം നടത്തി

0
IMG-20200616-WA0151.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ബി.പി.എൽ.   കുടുംബങ്ങൾക്ക് 3 മാസത്തെ  വൈദ്യുതി സൗജന്യമായി നൽകുക
എ.പി.എൽ.  കുടുംബങ്ങൾക്ക് 30 ശതമാനം കിഴിവ് അനുവദിക്കുക
, നിലവിലെ ബില്ലിലെ അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് KSEB ഓഫീസുകൾക്ക് മുന്നിൽ നിൽപ്പ് സമരം നടത്തി
തിരുനെല്ലി സെക്ഷൻ ഓഫീസിന് മുമ്പിൽ നടന്ന സമരം ബ്ലോക്ക് പ്രസിഡണ്ട് എം.ജി ബിജു ഉത്ഘാടനം ചെയ്തു
കെ.ജി രാമകൃഷ്ണൻ
സതീശൻ
നാരായണവാര്യർ
എ .എം നിശാന്ത് ,
റഷീദ് കാട്ടിക്കുളം, 
 പ്രസംഗിച്ചു
തലപ്പുഴ ഓഫിസിന് മുമ്പിൽ Al CC അംഗം  പി.കെ ജയലക്ഷ്മി
ഉദ്ഘാടനം ചെയ്തു ജോസ് പാറയ്ക്കൽ
ജോസ് കൈനിക്കുന്നേൽ
എം.ജി ബാബു
മുരുകേശ് പ്രസംഗിച്ച
മാനന്തവാടി KSEB ക്ക്  മുമ്പിൽ അഡ്വ. എൻ.കെ. വർഗ്ഗീസ്
ഉത്ഘാടനം ചെയ്തു.
പി.വി. ജോർജ് , ഡെനിസൺ 
കണിയാരം എന്നിവർ  പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *