By ന്യൂസ് വയനാട് ബ്യൂറോ
നിരവില്‍പ്പുഴ: മട്ടിലിയം ചക്കാലയ്ക്കല്‍ ചാക്കോയുടെ ഭാര്യ മറിയം (75) നിര്യാതയായി. . മക്കള്‍ ജോസ്, ലിസി ( ആസ്‌ട്രേലിയ), ബെന്നി മരുമക്കള്‍ മേരി, ജോര്‍ജ്ജ് (ആസ്‌ട്രേലിയ), മിനി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 ന് നിരവില്‍പ്പുഴ സെന്റ് ഏലിയാസ് ചര്‍ച്ച് സെമിത്തേരിയില്‍
Leave a Reply