November 7, 2026

ഡി.വൈ.. എഫ് .ഐ.യുടെ ടി.വി. ചാലഞ്ചിന് പിന്തുണയുമായി ഗവണ്മെന്റ് കോളേജിലെ പൂർവ എസ് എഫ് ഐ പ്രവർത്തകർ

0
IMG-20200618-WA0200.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ഡി.വൈ.. എഫ് .ഐ.യുടെ  ടി.വി. ചാലഞ്ചിന് പിന്തുണയുമായി എൻ.എം.എസ്.എം.   ഗവണ്മെന്റ് കോളേജിലെ പൂർവ എസ് എഫ് ഐ പ്രവർത്തകർ
വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി  ഡി.വൈ.എഫ്.ഐ.  നടത്തുന്ന  ടി.വി. ചലഞ്ചിന് പിന്തുണയുമായി  കൽപ്പറ്റ ഗവണ്മെന്റ് കോളേജിലെ പൂർവ്വ എസ്.എഫ്.ഐ.  പ്രവർത്തകർ. 3 ദിവസം മാത്രം  മുമ്പ് രൂപീകരിച്ച  വാട്സാപ്പ് ഗ്രൂപ്പ്‌ വഴി സ്വരൂപിച്ച പണം ഉപയോഗിച്ച്  വാങ്ങിയ 5  TV- കൾ ഡി.വൈ.എഫ്. ഐ.  ജില്ലാ സെക്രട്ടറി കെ റഫീഖ്, ജില്ലാ പ്രസിഡന്റ് കെ എം ഫ്രാൻസിസ് എന്നിവരെ ഏല്പിച്ചു. പൂർവ എസ്.എഫ്. ഐ.  പ്രവർത്തകരുടെ പ്രതിനിധികളായി യൂസഫ് സി, ഫിറോസ് ബാബു എം,  സുഭാഷ് പി, ഷംലാസ് ഇ, ബിജുലാൽ എം  എന്നിവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *