June 28, 2026

മാനന്തവാടി ജില്ലാ ആശുപത്രിക്ക് മൊബൈല്‍ ഐ.സി.യു ആംബുലന്‍സ്

0
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി: മാനന്തവാടി ജില്ലാ ആശുപത്രിക്ക് ഒ.ആര്‍ കേളു എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി മൊബൈല്‍ ഐസിയു ആംബുലന്‍സിന് ഭരണാനുമതിയായി. 32 ലക്ഷം രൂപയാണ് ആംബുലന്‍സിന് വകയിരുത്തിയത്. നിലവില്‍ വയനാട് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ മൊബൈല്‍ ഐസിയു ആംബുലന്‍സ് ഇല്ലാത്തത് വയനാട്ടിലെ അത്യാഹിത വിഭാഗത്തില്‍പ്പെട്ട രോഗികളെ ഏറെ പ്രതിസന്ധിയാലാക്കിയിരുന്നു. പുതിയ ആംബുലന്‍സ് എത്തുന്നതോടെ ഈ പ്രതിസന്ധി മറികടക്കാനാകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *