April 28, 2024

കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ അടിയന്തരമായി കിടത്തി ചികിത്സ ആരംഭിക്കണം

0
മാനന്തവാടി -വയനാട് ജില്ലാ ആശുപത്രിയെ കോവിഡ് 19 ആശുപത്രി ആക്കിയ സാഹ ചര്യത്തിൽ പൂർവ്വ രോഗങ്ങളും പകർച്ചവ്യാഥികളും മറ്റുമായി ചികിത്സ തേടി എത്തുന്നവർക്ക് മതിയായ ചികിത്സ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
എലിപ്പനി' ,  ഡെങ്കിപ്പനി
മുതലായവ വിവിധ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.
ഈ സാഹചര്യത്തിൽ കരുതലോടുള്ള ഇടപെടൽ വേണം
അതിനായി സി.എച്ച്.സി. കളും
പി.എച്ച്.സികളും ശക്തിപെടുത്തണം.
ഇതിനായി കുടുതൽ ഡോക്ടർമാരെ നിയമിക്കണം പേര്യ
അപ്പപ്പാറ. പൊരുന്നൂർ തുടങ്ങിയ CHC കളിൽ കിടത്തി ചികിത്സ ആരംഭിക്കുകയും വേണം
ഈ സ്ഥലങ്ങളിൽ ഈവനിംഗ് ഒ.പി. ആരംഭിക്കണം
 ആവശ്യമായ മരുന്ന് ലഭ്യമാക്കണം.
വാർഡ്തല സാനിറ്റേഷൻ കമ്മിറ്റികളുടെ നേതത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം
എം.ജി ബിജു അധ്യക്ഷത വഹിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *