April 27, 2024

കേരള റേഷൻ എം പ്ളോയിസ് ഫെഡറേഷൻ നിൽപ്പ് സമരം നടത്തി.

0
    മാനന്തവാടി:     തുല്യ ജോലിക്ക് തുല്യ വേതനം, മിനിമം വേതനം 21000 രൂപ നൽകുക, സെയിൽസ്മാൻമാരെ വേതന പാക്കേജിൽ ഉൾപ്പെടുത്തുക, റേഷൻ ഡീപ്പോകൾ ഏകീകരിക്കുക തുടങ്ങിയ പതിമൂന്നോളം ആവശ്യങ്ങളുന്നയിച്ച് കേരള റേഷൻ എം പ്ളോയിസ് ഫെഡറേഷൻ – എ ഐ ടി യു സി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി താലൂക്ക് സപ്ളൈ ഓഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി, സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ  ജെ ബാബു സമരം ഉദ്ഘാടനം ചെയ്തു, ബൽരാജ് മോഹൻ അധ്യക്ഷത വഹിച്ചു,ഷമീർ വെള്ളമുണ്ട ,ഉസ്മാൻ കാപ്പുംചാൽ എന്നിവർ സംസാരിച്ചു, ഷിനോജ് മുണ്ടക്കൽ, ഷൗക്കത്ത്, ബാബു കണിയാരം, ഷിജു എന്നിവർ നേതൃത്വം നൽകി,
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *