June 28, 2026

കൊറോണക്കാലത്തെ മികച്ച പ്രവർത്തനത്തിന് ഷാജി പോളിനെ ആദരിച്ചു.

0
IMG-20200620-WA0190.jpg
By ന്യൂസ് വയനാട് ബ്യൂറോ
   കൽപ്പറ്റ:          കൊറോണ  പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ലോക്ക് ഡൗൺ കാലയളവിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ  റെഡ് ക്രോസ്സ് പ്രവർത്തകനും  കൽപ്പറ്റയിലെ പ്രസിദ്ധ,ഫോട്ടോഗ്രാഫറുമായ ഷാജി പോളിനെ .ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ കൽപ്പറ്റ നോർത്ത് യൂണിറ്റ് ആദരിച്ചു. പ്രത്യേകമായി നടത്തിയ ചsങ്ങിൽ വെച്ച് എ.കെ. പി. എ ജില്ലാ പ്രസിഡൻ്റ് വി.വി.രാജു ഷാജീ പോളിനെ ആദരിച്ചു. ഐ .ഡി.കാർഡ് വിതരണം, എം.ഇ.എസ്.ഇ.സർട്ടിഫിക്കറ്റ് വിതരണം എന്നിവയും നടത്തി.ആർ.ജെ. മാത്യൂസ്, യൂണിറ്റ് പ്രസിഡണ്ട് സി.സി, കോയ പി.ടി, കൽപ്പറ്റ മേഖലാ പ്രസിഡണ്ട് ജയകൃഷ്ണൻ ,ഫൈസൽ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *