May 17, 2024

കൽപ്പറ്റയിൽ ഡെയിലി ഫ്രെഷ് മാർക്കറ്റ് ഉദ്ഘാടനം ചെയ്തു.

0
Img 20200620 Wa0263.jpg
കൽപ്പറ്റ: മൽസ്യങ്ങളും, ബീഫ് , മട്ടൻ, ചിക്കൻ, സ്പ്രിംഗ് കോഴി, കാട, ഫോർസൻ ചിക്കൻ, മീൻ, ഉണക്കമീൻ എല്ലാം ഒരു കുടക്കീഴിൽ ഉൾപ്പെടുത്തി കൊണ്ട് വയനാട്ടിലെ ആദ്യ സ്ഥാപനം കൽപ്പറ്റ ആനപ്പാലത്ത് സി.കെ.ശശീന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു.മാനേജിംഗ് ഡയറക്ടർ അഫ്താക്ക് പാലക്കുന്ന് അധ്യക്ഷത വഹിച്ചു., ആദ്യവിൽപ്പന ഫാത്തിമ കല്ലൻങ്കോടൻ നിർവഹിച്ചു.ഡയറക്ടർ പി.കെ. സിദ്ധിക്ക് സ്വാഗതം പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *