June 28, 2026

ആയുർ ഷീൽഡ് ഇമ്യൂണിറ്റി ക്ലിനിക്ക് ആരംഭിച്ചു

0
IMG-20200621-WA0016.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി  :  ദേശീയ  ആയുർവേദിക്  ഫാർമസിയുടെ മാനന്തവാടി   ബ്രാഞ്ചിൽ  ആയുർഷീൽഡ്‌  ഇമ്മ്യൂണിറ്റി  ക്ലിനിക്ക്  മാനന്തവാടി  ദ്വാരക  ഗവ.ആയുർവേദ  ഹോസ്പിറ്റൽ മെഡിക്കൽ  ഓഫീസർ ഡോ.എൻ  സുരേഷ്  കുമാർ 
 ഉൽഘാടനം ചെയ്തു.  കോവിഡ്  പ്രോട്ടോകോൾ  അനുസരിച്ച്   നടന്ന  ലളിതമായ  ചടങ്ങിൽ , മുനിസിപ്പൽ  കൗൺസിലർ പ്രതിഭ  ശശി,   വ്യാപാരി വ്യവസായി  യൂണിറ്റ്   പ്രസിഡണ്ട് ഉസ്മാൻ,  ജോസ്  കെ  വി, ഹേമചന്ദ്രൻ, ജോർജ്, രമേശൻ, ചന്ദ്രൻ, ദേശീയ  ഫാർമസി  പാർട്ണർ  ഷംസീർ എൻ  എം,  ഡോ. സുജിത്ത്, ഡോ. ലിഷിത,  ഉമ്മർ വെള്ളമുണ്ട, ഹാഷിം  കോറോം, കെ  കെ  അബ്ദുൽ  അസീസ്, ശശിധരൻ  എന്നിവർ  സംബന്ധിച്ചു. എല്ലാ  വെള്ളിയാഴ്ചയും  2 മണി  മുതൽ  5 മണി  വരെ  പ്രവർത്തിക്കുന്ന  ഇമ്മ്യൂണിറ്റി  ക്ലിനിക്കിൽ  രോഗപ്രതിരോധ  പരിശോധന  സൗജന്യമായിരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *