June 28, 2026

ഇന്ധന വില വർധന: സിപിഐ പ്രതിഷേധം സമരം സംഘടിപ്പിച്ചു

0
IMG-20200620-WA0015.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി:ഇന്ധന വില വർധനവിനെതിരെ സിപിഐ കേന്ദ്ര സർക്കാർ ഓഫിസുകൾക്കു മുമ്പിലും പെട്രേൾ പമ്പിന് മുമ്പിലും സമരം സംഘടിപ്പിച്ചത്. കോവിഡ് 19 ആരോഗ്യ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പ്രധാന കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ സമരം സംഘടിപ്പിച്ചത്. പാർട്ടി പതാകയും പ്ളക്കാർഡുകളുമേന്തി മുദ്രാവാക്യം മുഴക്കി പാർട്ടി പ്രവർത്തകർ പങ്കെടുത്തു മാനന്തവാടി പോസ്റ്റ് ഓഫിസിന് മുന്നില്‍ മണ്ഡലം സെക്രട്ടറി വി.കെ.ശശിധരനും  ബസ്സ് സ്റ്റാൻ്റിന് മുമ്പിൽ സിപിഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ഇ.ജെ ബാബും തലപ്പുഴയിൽ സി പി ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം ജോണി മറ്റത്തിലാനി, കാട്ടിക്കുളത്ത് വി.വി ആൻ്റണിയും ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും സമരം നടന്നു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *