September 28, 2026

സി എം പി പ്രവർത്തകർ സി പി ഐയിലേക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: സിഎംപി(അരവിന്ദാഷൻ) വിഭാഗം കെ എസ് വൈഎഫ് സംസ്ഥാന സെക്രട്ടറിയും സിഎംപി സംസ്ഥാന കമ്മറ്റി അംഗവുമായ നിഖിൽ പത്മനാഭൻ,സിഎംപി വയനാട് ജില്ലാ എക്സിക്യൂട്ടിവ് അംഗവും കേരള മഹിളാ ഫെഡറേഷൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമതി അംഗവുമായ എ.ജെ ജൂലി എന്നിവരുടെ നേതൃത്വത്തിൽ നൂറിലധികം പ്രവർത്തകർ സി പി ഐയിൽ ചേർന്ന് പ്രവർത്തിക്കുന്നതിന് തിരുമാനിച്ചതായി പാർട്ടി വിടുന്ന സിഎംപി നേതക്കാൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.സി പി ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ഇ.ജെ ബാബു, മണ്ഡലം സെക്രട്ടറി  വി.കെ  ശശിധരൻ, ടി.ബി ഷാൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *