May 9, 2026

ജോയിൻ്റ് കൗൺസിൽ കൃഷി ആരംഭിച്ചു

0
IMG-20200621-WA0006.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
 മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിലെ കൊളത്താടയിൽ ജോയിന്റ് കൗൺസിൽ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷി ആരംഭിച്ചു. കപ്പ, ചേന, കൊളത്താട പയർ  എന്നിവയാണ് കൃഷിയിറക്കുന്നത്. കൃഷി നടിലിൻ്റെ  ഉദ്ഘാടനം ജോയിൻ്റ് കൗൺസിൻ ജില്ലാ സെക്രട്ടറി പി.എൻ.മുരളീധരൻ നിർവ്വഹിച്ചു.വയനാട് ജില്ലയിലെ മറ്റ് രണ്ട് താലൂക്കുകളിലും കൂടി അനുയോജ്യമായ സ്ഥലം കണ്ടെത്തി കൃഷി ഉടൻ ആരംഭിക്കുമെന്നും ജോയിൻ്റ് കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. കെ.ആർ പ്രേംജിത്ത് എം.പി സുധാകരൻ, സി.എ .ജയപ്രകാശ്,  വി.കെ സുരേന്ദ്രൻ,.വിജയൻ, സുജിത്ത് കുമാർ, അനില, വി സുജിത്ത് എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *