June 28, 2026

ഇന്ധന വിലവർദ്ധനവിനെതിരെ വ്യാപാരി വ്യവസായി യൂത്ത് വിങ്ങ് പ്രതിഷേധിച്ചു

0
IMG-20200623-WA0110.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കേന്ദ്ര സർക്കാറിൻ്റെ ഇന്ധന വിലവർദ്ധനവിനെതിരെ  വ്യാപാരി വ്യവസായി ഏകോപന സമിതി  യൂത്ത് വിങ്ങ് നടത്തിയ ടെലിഫോൺ എക്ചേഞ്ച് ധർണ്ണയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ട്രഷറർ ഇ. ഹൈദ്രു നിർവ്വഹിച്ചു. യൂത്ത് വിങ്ങ് യൂണിറ്റ് പ്രസിഡൻ്റ് കെ.രഞ്ജിത്ത് മുണ്ടേരി അധ്യക്ഷത വഹിച്ചു..യോഗത്തിൽ പി.വി .അജിത്ത് ,സി.അബ്ദുൾ ഖാദർ, കെ.ഉണ്ണി കാമിയോ,  സി..പ്രമോദ് ഗ്ലാഡ്സൺ , ഷാജി കല്ലടാസ് ,ശിവാദാസൻ മണവാട്ടി ,മനാസ്. എം ,സൂര്യ സുരേഷ് ,ഫൈസൽ പാപ്പിന ,എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *