November 7, 2026

മേപ്പാടി ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി

0
1616996c-8969-45df-9098-ffbdfbabf2b6.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി
മേപ്പാടി ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് തുകയുടെ ചെക്ക് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള എന്നിവര്‍ക്ക് കൈമാറി. പുത്തുമല പുനരധിവാസ പദ്ധതിയുടെ ഭാഗമായി പൂത്തക്കൊല്ലിയില്‍ നടന്ന തറക്കല്ലിടല്‍ ചടങ്ങിലാണ് ചെക്ക് കൈമാറിയത്
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *